You are here

കോൺഗ്രസ്​ ഭാരവാഹി നിർണയം: ഹരജി പിൻവലിച്ചു

22:42 PM
18/09/2019
congress-cwc

കൊ​ച്ചി: ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മാ​ത്രം നി​യ​മി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി പി​ൻ​വ​ലി​ച്ചു. ബൂ​ത്ത് ത​ലം മു​ത​ൽ എ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ വ​രെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ കൊ​ല്ലം സ്വ​ദേ​ശി​ ഹി​ല്ലാ​രി സ​ക്ക​റി​യ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

എ.​ഐ.​സി.​സി, കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സോ​ണി​യാ​ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യത്. രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ൾ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഹൈ​കോ​ട​തി വി​ധി ഉ​ദ്ധ​രി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

ആ​വ​ശ്യം സം​ഘ​ട​ന​യിൽ ഉ​ന്ന​യി​ച്ചി​ട്ട് ഫ​ല​മി​ല്ലെ​ങ്കി​ൽ ഉ​ചി​ത​മാ​യ ഫോ​റ​ത്തെ സ​മീ​പി​ക്കാ​ം. തു​ട​ർ​ന്ന്​ ഹ​ര​ജി പി​ൻ​വ​ലി​ക്കു​ന്ന​താ​യി അ​റി​യി​ക്കു​ക​യും കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Loading...
COMMENTS