Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസ്...

കോൺഗ്രസ് തെരഞ്ഞെടുപ്പ്​ ഒരുക്കം: മുകുള്‍ വാസ്‌നിക്​​ 24ന് എത്തും

text_fields
bookmark_border
കോൺഗ്രസ് തെരഞ്ഞെടുപ്പ്​ ഒരുക്കം: മുകുള്‍ വാസ്‌നിക്​​ 24ന് എത്തും
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ ഒരുക്കം ചര്‍ച്ച ചെയ്യാൻ കേരള ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാ സ്‌നിക്കി​​​െൻറ രണ്ടാംഘട്ട ജില്ല പര്യടനം 24ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. 24ന് തിരുവനന്തപുരം, കൊല്ലം, 25ന് പത്തനംതിട്ട, കോട്ടയം, 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്​ പര്യടനം. നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തും.
29ന് എറണാകുളത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കണ്‍വെൻഷ​​​െൻറയും ഫെബ്രുവരി മൂന്നുമുതല്‍ കെ.പി.സി.സി അധ്യക്ഷൻ​ നയിക്കുന്ന പ്രചാരണ ജാഥയുടെയും ഒരുക്കം ചര്‍ച്ച ചെയ്യുന്നതിന് ജില്ല നേതൃയോഗങ്ങള്‍ 18ന്​ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmukul wasnikmalayalam newsPolitic;'s News
News Summary - Congress Mukul Wasnik -Politic;'s News
Next Story