Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘സംസാരിക്കൂ’; ഏകദിന...

‘സംസാരിക്കൂ’; ഏകദിന ഓൺലൈൻ കാമ്പയിനുമായി കോൺഗ്രസ്

text_fields
bookmark_border
‘സംസാരിക്കൂ’; ഏകദിന ഓൺലൈൻ കാമ്പയിനുമായി കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: ദ​രി​ദ്ര​ർ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​കി​ട ​വ്യ​വ​സാ​യ​ങ്ങ​ൾ, മ​ധ്യ​വ​ർ​ഗ​ക്കാ​ർ എ​ന്നി​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​മ്പാ​കെ ഉ​യ​ർ​ത്താ​ൻ ‘സം​സാ​രി​ക്കൂ’ ഏ​ക​ദി​ന ഓ​ൺ​ലൈ​ൻ കാ​മ്പ​യി​നു​മാ​യി കോ​ൺ​ഗ്ര​സ്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ അ​ജ​യ്​ മാ​ക്ക​ൻ പ​റ​ഞ്ഞു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ലെ​ത്താ​ൻ യാ​ത്ര സൗ​ക​ര്യ​​മേ​ർ​പ്പെ​ടു​ത്തു​ക, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​യി ഉ​യ​ർ​ത്തു​ക, ദ​രി​ദ്ര​ർ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​ന​മാ​യി 10,000 രൂ​പ അ​നു​വ​ദി​ക്കു​ക, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ കാ​മ്പ​യി​നി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia news
News Summary - congress migant labours malayalam news
Next Story