Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോ​ൺ​ഗ്ര​സ്​ യാ​ത്ര...

കോ​ൺ​ഗ്ര​സ്​ യാ​ത്ര നാ​ളെ​മു​ത​ൽ; ഇ​ട​ത്​ യാ​ത്ര 14ന്​ ​തു​ട​ങ്ങും

text_fields
bookmark_border
കോ​ൺ​ഗ്ര​സ്​ യാ​ത്ര നാ​ളെ​മു​ത​ൽ; ഇ​ട​ത്​ യാ​ത്ര 14ന്​ ​തു​ട​ങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ത​യാ​റെ​ടു​ക്കാ​ൻ​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​ട​ത്തു​ന്ന ജ​ന​മ​ഹാ​യാ​ത്ര ഞാ​യ​റാ​ഴ്​​ച കാ​സ​ർ​കോ​ടു​നി​ന്ന്​ തു​ട​ങ്ങും. ഇ​ട​തു മു​ന്ന​ണി​യു​ടെ കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്ര 14നാ​ണ്​ ആ​രം​ഭി​ക്കു​ക. 28 വ​രെ നീ​ളു​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ യാ​ത്ര പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി പ​താ​ക കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഉ​മ്മ​ന്‍ ചാ​ണ്ടി, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

നാ​ലി​ന്​ രാ​വി​ലെ 10ന് ​ഉ​ദു​മ​യി​ല്‍നി​ന്ന്​ പ​ര്യ​ട​നം തു​ട​ങ്ങു​ന്ന ജാ​ഥ അ​ഞ്ചി​നും ആ​റി​നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. 28നാ​ണ്​ സ​മാ​പ​നം. ഇ​ട​തുമു​ന്ന​ണി ര​ണ്ട്​ ജാ​ഥ​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. 14ന്‌ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്‌ ആ​ദ്യ​ജാ​ഥ കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും. 16ന്‌ ​മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന്‌ ആ​രം​ഭി​ക്കു​ന്ന യാ​ത്ര​ക്ക്​ കാ​നം രാ​ജേ​ന്ദ്ര​ന്‍ നേ​തൃ​ത്വം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress marchmalayalam newspolitical news
News Summary - Congress March - Political News
Next Story