Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗുലാംനബി ആസാദി​െൻറ...

ഗുലാംനബി ആസാദി​െൻറ വീട്ടിൽ 'വിമതരുടെ' കൂടിക്കാഴ്​ച

text_fields
bookmark_border
ഗുലാംനബി ആസാദി​െൻറ വീട്ടിൽ വിമതരുടെ കൂടിക്കാഴ്​ച
cancel

ന്യൂഡൽഹി: കോൺഗ്രസിൽ നേ​തൃ​മാ​റ്റം അ​ട​ക്കം സ​മ​ഗ്ര​ ഉ​ട​ച്ചു വാ​ർ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ കത്ത്​ എ​ഴു​തി​യ നേതാക്കളിൽ ചിലർ ഗ​ുലാംനബി ആസാദി​െൻറ വീട്ടിൽ ഒത്തുകൂടി. കോ​ൺഗ്രസ്​ പ്രവർത്തക സമിതി യോഗത്തിന്​ ശേഷമാണ്​ ഇവർ യോഗം ചേർന്നത്​.

കപിൽ സിബൽ, ശശി തരൂർ അടക്കമുള്ളവരാണ്​ കൂടിക്കാഴ്​ചക്കെത്തിയത്​. മ​ുകുൾ വാസ്​നിക്​, മനീഷ്​ തിവാരി അടക്കം കത്തിൽ ഒപ്പിട്ട രണ്ടുഡസനോളം നേതാക്കളിൽ പലരും യോഗത്തിനെത്തി.

കത്തിനെ സംബന്ധിച്ച്​ പ്രവർത്തക സമിതി യോഗത്തിലെ നിലപാടുകൾ ഇവർ ചർച്ച ചെയ്​തു. ഒപ്പിട്ടവരിൽ പ്രവർത്തക സമിതി അംഗങ്ങൾ നാമമാത്രമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National Congressgulam nabi azadcwc
Next Story