Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ സമിതികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ സമിതികൾ പ്രഖ്യാപിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ന സ ​മി​തി​ക​ൾ​ക്ക്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അം​ഗീ​കാ​രം.കേ​ര​ള​ത്തി​​​​െൻറ ചു​മ​ത​ല​യു​ ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്​​നി​കി​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ 58 അം​ഗ ഏ​കോ​പ​ന സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. ചാ​ക്കോ, പി.​ജെ. കു​ര്യ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ, വ​യ​ലാ​ർ ര​വി തു​ട​ങ്ങി​യ​വ​രാ​ണ്​ അം​ഗ​ങ്ങ​ൾ.

സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​യെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കും. എ.​കെ. ആ​ൻ​റ​ണി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി 30 പേ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​യി​ൽ. കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യ 35 അം​ഗ പ്ര​ചാ​ര​ണ സ​മി​തി​യു​ടെ ക​ൺ​വീ​ന​ർ വി.​എ​സ്. ജോ​യി​യാ​ണ്. 36 അം​ഗ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ശി​വ​കു​മാ​ർ എം.​എ​ൽ.​എ; ക​ൺ​വീ​ന​ർ പി.​എ​സ്. പ്ര​ശാ​ന്ത്. മാ​ധ്യ​മ ഏ​കോ​പ​ന സ​മി​തി​യെ പാ​ലോ​ട്​ ര​വി ന​യി​ക്കും. വി​ജ​യ​ൻ തോ​മ​സ്​ ക​ൺ​വീ​ന​ർ. മ​റ്റു 35 പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ്​ സ​മി​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressLok Sabha Electon 2019
News Summary - congress election-politics
Next Story