Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസ്​

കോൺഗ്രസ്​ സ്ഥാനാർഥികൾ

text_fields
bookmark_border
congress-candidates
cancel

പാലക്കാട്​

വി.കെ. ശ്രീകണ്ഠൻ
പാ​ല​ക്കാ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്. 2002-2005 കാ​ല​യ​ള​വി​ൽ യ ൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി. 2000 മു​ത​ൽ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. 2011ൽ ​ഒ​റ്റ​പ്പാ​ല​ ത്ത് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2016ലാ​ണ് ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. വ​നി ​ത ക​മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ. കെ.​എ. തു​ള​സി​യാ​ണ് ഭാ​ര്യ.

തി​രു​വ​ന​ന്ത​പു​ര​ം
ഡോ.​ശ​ശി ത​രൂ​ർ
സിറ്റിങ്​ എം.പി.(2009,2014). അ​ന്ത​ർ​ദേ​ശീ​യ പൗ​ര​​​െൻറ പ​രി​വേ​ഷ​ം. യു.എന്നിൽ ഉന്നത പദവി വഹിച്ചു. ര​ണ്ടാം യു.​പി.​ എ മ​ന്ത്രി​സ​ഭ​യി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. എഴുത്തുകാരനും പ്രഭാഷകനും.

ചാലക്കുട ി
ബെന്നി ബെഹന്നാൻ
കെ.​എ​സ്.​യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കെ.​എ​സ്.​യു സം​സ്ഥ ാ​ന പ്ര​സി​ഡ​ൻറ്​, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​,കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ​യം​ഗം, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ പദവികൾ വഹിച്ചു. 1982​ൽ പി​റ​വത്തിനുന്നും 2011ൽ ​ തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലെത്തി. 2004ൽ ​ഇ​ടു​ക്കി പാ​ർ​ലെ​മ​ൻ​റ് മ​ണ്ഡ​ല​ത്തി​ലും പ​രാ​ജ​യ​ പ്പെ​ട്ടു. ഭാ​ര്യ: ഷേ​ർ​ളി ബെ​ന്നി.

ആലത്തൂർ
രമ്യ ഹരിദാസ്
കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്​ ​ട്രീ​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ര​മ്യ ഹ​രി​ദാ​സ് (33) ആ​റു​വ​ർ​ഷം മു​മ്പ് ന​ട​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ടാ​ല​ൻ​റ്​ ഹ​ണ്ടി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ര​ണ്ടു​ത​വ​ണ പാ​ർ​ല​മ​​െൻറ്​ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. നി​ല​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. പി​താ​വ്​: പി.​പി. ഹ​രി​ദാ​സ്. മാ​താ​വ്​: രാ​ധ ഹ​രി​ദാ​സ് (മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി).

മാ​വേ​ലി​ക്ക​ര
കൊടിക്കുന്നിൽ സുരേഷ്​

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ​്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ൻ കേ​ന്ദ്ര തൊ​ഴി​ൽ സ​ഹ​മ​ന്ത്രി​.അ​ഞ്ചു​ത​വ​ണ ​േലാ​ക്​​സ​ഭാം​ഗ​മാ​യി. നി​ല​വി​ൽ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻറ്​. മാ​വേ​ലി​ക്ക​ര സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ വി​ജ​യി​ച്ച കൊ​ടി​ക്കു​ന്നി​ലി​നെ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി കേ​ര​ള ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പി​ന്നീ​ട്​ സു​പ്രീം​കോ​ട​തി അ​സാ​ധു​വാ​ക്കി.

കണ്ണൂർ
കെ. സുധാകരൻ

കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്. മ​ന്ത്രി​യും നാ​ലു​ത​വ​ണ എം.​എ​ൽ.​എ​യും, ഒ​രു​ത​വ​ണ എം.​പി​യും. ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. 2009ൽ ​ക​ണ്ണൂ​ർ എം.പി. 2014ൽ ​പി.​കെ. ശ്രീ​മ​തി​യോ​ട്​ 6566 വോ​ട്ടു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ട്ടു.

തൃശൂർ
ടി.എൻ. പ്രതാപൻ

കെ.​പി.​സി.​സി, എ.​െ​എ.​സി.​സി, കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി എ​ന്നി​വ​യി​ൽ അം​ഗം. ഒാ​ൾ ഇ​ന്ത്യ ഫി​ഷ​ർ​മെ​ൻ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ ചെ​യ​ർ​മാ​ൻ. ര​ണ്ട്​ ത​വ​ണ നാ​ട്ടി​ക​യി​ൽ​നി​ന്നും ഒ​രു ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ൽ. നി​ല​വി​ൽ തൃ​ശൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്. 2006-2011ൽ ​കോ​ൺ​ഗ്ര​സ്​ നി​യ​മ​സ​ഭാ ക​ക്ഷി ചീ​ഫ്​ വി​പ്പ​്.


പത്തനംതിട്ട
ആ​േ​ൻ​റാ ആ​ൻ​റ​ണി
പ​ത്ത​നം​തി​ട്ട​യി​ലെ സി​റ്റി​ങ്​ എം.​പി. പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ത്​ മൂ​ന്നാം ഉൗ​ഴം. കോ​ട്ട​യം ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. 2004ൽ ​കോ​ട്ട​യ​ത്താ​യി​രു​ന്നു ആ​ദ്യ മ​ത്സ​രം. അ​ന്ന്​ സു​രേ​ഷ്കു​റു​പ്പി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, യൂ​ത്ത്കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ൽ​എ​ൽ.​ബി ബി​രു​ദ​ധാ​രി​യാ​ണ്. കോ​ട്ട​യം വ​ട​വാ​തൂ​ര്‍ ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഗ്രേ​സ്. മ​ക്ക​ള്‍: മെ​റീ​ന്‍ അ​ന്ന ആ​ൻ​റ​ണി, കെ​വി​ന്‍ ജോ​ര്‍ജ് ആ​ൻ​റ​ണി.

എറണാകുളം
ഹൈബി ഈഡൻ

എറണാകളും എം.എൽ.എ. മു​ൻ എം.​പി പ​രേ​ത​നാ​യ ജോ​ർ​ജ് ഈ​ഡ​​​െൻറ മ​ക​നാ​യ ഹൈ​ബി ഈ​ഡ​ൻ കെ.​എ​സ്.​യു വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് വ​ള​ർ​ന്ന​ത്. കെ.​എ​സ്.​യു​വി​​െൻറ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യിരുന്നു. 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം.1983ൽ ​എ​റ​ണാ​കു​ള​ത്ത് ജ​ന​നം. അ​ന്ന ലി​ൻ​ഡ​യാ​ണ് ഭാ​ര്യ. മ​ക​ൾ: ക്ലാ​ര.

ഇടുക്കി
ഡീ​ൻ കു​ര്യാ​ക്കോ​സ്

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്. 2014ൽ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പൈ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​ണ്. ​കെ.​എ​സ്.​യു സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​,​സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോഴിക്കോട്​
എം.കെ. രാഘവൻ

പ​യ്യ​ന്നൂരിൽ ജനനം. കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്, ക​ണ്ണൂ​ർ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 1987ൽ ​പ​യ്യ​ന്നൂ​രി​ൽ​നി​ന്നും 1991ൽ ​ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ചു.
2009ൽ ​കോ​ഴി​ക്കോ​ട് പാ​ർ​ല​മ​​െൻറ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2014ൽ ​എ. വി​ജ​യ​രാ​ഘ​വ​നെ തോ​ൽ​പി​ച്ച് ര​ണ്ടാ​മ​തും എം.​പി​യാ​യി.

കാസർകോട്​
രാജ്​മോഹൻ ഉണ്ണിത്താൻ

കെ.എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം. 2015 ൽ കെ.പി .സി .സി ജനറൽ സെക്രട്ടറി, കെപിസിസി വക്താവ്.2016 കുണ്ടറയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006 നിയമസഭാ തെരെഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണനോട് തലശ്ശേരിയിൽ തോൽവി. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsCongress Candidate listLok Sabha Electon 2019
News Summary - congress candidate list-kerala news
Next Story