Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഛത്തിസ്​ഗഢ്​:...

ഛത്തിസ്​ഗഢ്​: ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിന്​ വോട്ടുചെയ്യണമെന്ന്​ സി.പി.എം

text_fields
bookmark_border
ഛത്തിസ്​ഗഢ്​: ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിന്​ വോട്ടുചെയ്യണമെന്ന്​ സി.പി.എം
cancel

കൊ​ൽ​ക്ക​ത്ത: ഛത്തി​സ്​​ഗ​ഢ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലേ​റാ​തി​രി​ക്കാ​ൻ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ​േവാ​ട്ടു​ചെ​യ്യ​ണ​മെ​ന്ന്​ പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം സൂ​ര്യ​കാ​ന്ത്​ മി​ശ്ര. സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ സി.​പി.​എം ന​ട​ത്തി​യ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഛത്തി​സ്​​ഗ​ഢി​ൽ​ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ സി.​പി.​എം മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വോ​ട്ടു​ചെ​യ്യ​ണം.

വ​ർ​ഗീ​യ, ജ​ന​വി​രു​ദ്ധ പാ​ർ​ട്ടി​യാ​യ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​നാ​ണി​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​യും ശ​ക്ത​മാ​യി എ​തി​ർ​ക്കേ​ണ്ട​തു​ണ്ട്. ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​രു​നാ​ണ​യ​ത്തി​​​െൻറ ഇ​രു​വ​ശ​ങ്ങ​ളാ​ണെ​ന്നും സി.​പി.​എം പ​ശ്ചി​മ​ബം​ഗാ​ൾ സെ​​ക്ര​ട്ട​റി കൂ​ടി​യാ​യ സൂ​ര്യ​കാ​ന്ത്​ മി​ശ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newspolitical newsChhattisgarh ElectionBJPBJP
News Summary - Chhattisgarh Election - Political News
Next Story