Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസ്​ അന്തിമ...

കോൺഗ്രസ്​ അന്തിമ സ്​ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

text_fields
bookmark_border
Congress-Chhattisgarh
cancel

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ അ​ന്തി​മ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ഗു​ർ​മു​ഖ്​ സി​ങ്​ ഹോ​റ എം.​എ​ൽ.​എ, തം​റ​ദ്വാ​ജ്​ സാ​ഹു എം.​പി, പ്ര​ശ​സ്​​ത ഛത്തി​സ്​​ഗ​ഢ്​ ഗാ​യി​ക മം​ത ച​ന്ദ്രാ​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 19 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ പാ​ർ​ട്ടി​യു​ടെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​തോ​ടെ 90 സീ​റ്റു​ക​ളി​ലേ​ക്കും കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​ക​ളാ​യി.

നേ​ര​ത്തെ ദു​ർ​ഗ്​ റൂ​റ​ൽ സീ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​തി​മ ച​ന്ദ്രാ​ക​റെ മാ​റ്റി​യാ​ണ്​ തം​റ​ദ്വാ​ജ്​ സാ​ഹു​വി​ന്​ സീ​റ്റ്​ ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, മു​ൻ മു​ഖ്യ​മ​ന്ത്രി അ​ജി​ത്​ ജോ​ഗി​യു​ടെ ഭാ​ര്യ​യും കോ​ട്ട എം.​എ​ൽ.​എ​യു​മാ​യ രേ​ണു ജോ​ഗി​ക്ക്​ സീ​റ്റ്​ നി​ഷേ​ധി​ച്ചു. കോ​ട്ട​യി​ൽ മു​ൻ പൊ​ലീ​സ്​ ഒാ​ഫി​സ​ർ വി​ഭോ​ർ സി​ങ്ങി​നെ​യാ​ണ്​ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. 2013ൽ ​ന​ക്​​സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ യോ​ഗേ​ന്ദ്ര ശ​ർ​മ​യു​ടെ ഭാ​ര്യ അ​നി​ത ശ​ർ​മ​ക്ക്​ ധ​ർ​സി​വ​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. ന​വം​ബ​ർ 12നും 20​നും ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ ഛത്തി​സ്​​ഗ​ഢ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsCongress CandidateChhattisgarh Election
News Summary - Chhattisgarh election Congress Candidate - Politics News
Next Story