Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightചെങ്ങന്നൂർ...

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്​: കമീഷന്​ പരാതി

text_fields
bookmark_border
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്​: കമീഷന്​ പരാതി
cancel

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തെ അ​ട്ടി​മ​റി​ക്ക​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ​മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി പ​രാ​തി ന​ൽ​കി. 20,000 വോ​ട്ട​ർ​മാ​രെ​യാ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ നീ​ക്കം ചെ​യ്​​ത​ത്. ഇ​ത്​ എ​ന്തി​നാ​ണെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​ൻ സം​സ്​​ഥാ​ന​ത്തെ ചീ​ഫ്​ ഇ​ല​ക്​​ഷ​ൻ ഒാ​ഫി​സ​ർ​ക്ക്​ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

കൂ​ടാ​തെ, പ​ണ​മെ​റി​ഞ്ഞ്​​ വി​ജ​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി. ഇ​തി​നാ​യി ബി.​ജെ.​പി എ​ക്​​സ്​​സ​ർ​വി​സ്​​മെ​ൻ നേ​താ​വ്​ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ണം ന​ൽ​കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി അ​നി​ശ്ചി​ത​മാ​യി നീ​ട്ടാ​തെ നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും  ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelectionelection commisionmalayalam newsChenganur
News Summary - Chenganur By-election issue-India news
Next Story