Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

text_fields
bookmark_border
യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു
cancel

ചെങ്ങന്നൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന കോൺഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂർ ആർ ഡി.ഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. 

കൊടിക്കുന്നിൽ സുരേഷ് എം.പി, തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ കെ.എൻ. വിശ്വനാഥൻ, അഡ്വ. എബി കുര്യാക്കോസ്, ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് നേതാവ് ഇ.എച്ച് ഹനീഫാ മൗലവി എന്നിവർ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമാണ് പത്രികാ സമർപ്പണത്തിനായി എത്തിയത്.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chengannur By Election: D. Vijaya Kumar Submit Nomination -Kerala News
Next Story