Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാനയിലും...

തെലങ്കാനയിലും മിസോറമിലും ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടിക

text_fields
bookmark_border
തെലങ്കാനയിലും മിസോറമിലും ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടിക
cancel

ഹൈ​ദ​രാ​ബാ​ദ്​/​െഎസോൾ: മി​സോ​റ​മി​ലും തെ​ല​ങ്കാ​ന​യി​ലും ബി.​ജെ.​പി ര​ണ്ടാം​ഘ​ട്ട സ്​​ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കി. തെലങ്കാനയിൽ 28 സ്​​ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​വി​ഭ​ക്ത ആ​ന്ധ്ര​പ്ര​ദേ​ശി​ലെ​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ബ​ദ്ദാം ബാ​ൽ റെ​ഡ്​​ഡി, എ​ന്ത​ല ല​ക്ഷ്​​മി നാ​രാ​യ​ണ എ​ന്നി​വ​രാ​ണ്​ ഇൗ ​പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​ർ.

മി​സോ​റമിൽ ​ആ​കെ​യു​ള്ള 40 സീ​റ്റു​ക​ളി​ൽ 24 സീ​റ്റു​ക​ളി​േ​ല​ക്കു​ള്ള സ്​​ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. 13പേ​രെ നേ​ര​​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന്​ ബി.​​ജെ.​പി​യു​ടെ സം​സ്​​ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​വ്​ അ​റി​യി​ച്ചു. ആ​റ്​ സ്​​ത്രീ​ക​ൾ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamalayalam newspolitical newsMizoram electionBJP
News Summary - BJP's List Telangana and Mizoram -Political News
Next Story