Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനരക്ഷായാത്രക്ക് െഎക്യദാർഢ്യം: എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി മാർച്ച്
text_fieldsbookmark_border
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി.
മുഖ്യമന്ത്രിയുടെ നാട്ടിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പദയാത്ര ഉദ്ഘാടനം ചെയ്തുവെങ്കിലും പദയാത്രയിൽ അമിത് ഷാ പെങ്കടുത്തില്ല.
രാജശേഖരന്‍റെ ജനരക്ഷായാത്രക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ബി.ജെ.പി ഡൽഹി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽ നിന്ന് മാര്‍ച്ച് തുടങ്ങിയത്. കുമ്മനത്തിന്‍റെ പദയാത്ര കഴിയുന്ന ഈ മാസം 17വരെ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് അമിത് ഷായുടെ ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
