Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.​ജെ.​പി...

ബി.​ജെ.​പി പ്ര​ക​ട​ന​പ​ത്രി​ക ഇ​ന്ന്

text_fields
bookmark_border
bjp-maharastra
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ ​പ്ര​ക​ട​ന​പ​ത്രി​ക തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ക്കും. ‘ഒ​രു​വ​ട്ടം കൂ​ടി മോ ​ദി സ​ർ​ക്കാ​ർ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി.​ജെ.​പി. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ് ര​മ​ന്ത്രി അ​രു​ൺ ജെ​യ്​റ്റിലി മു​ദ്രാ​വാ​ക്യ​വും പ്ര​ചാ​ര​ണ ഗാ​ന​വും പു​റ​ത്തി​റ​ക്കി.

40 ക്യാ​പ്​​റ്റ​ന്മാ​രു​ള്ള ടീ​മ​ല്ല, ഒ​റ്റ ക്യാ​പ്റ്റ​നു​ള്ള സ​ർ​ക്കാ​റാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് അ​രു​ൺ ജെ​യ്​റ്റിലി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ​കൂ​ടി മോ​ദി​യെ​ന്ന പ്ര​ധാ​ന മു​ദ്രാ​വാ​ക്യ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, സ​ത്യ​സ​ന്ധ​ത​യു​ള്ള സ​ർ​ക്കാ​ർ, വ​ലി​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ എ​ന്നീ മൂ​ന്ന് ഉ​പ​പ്ര​മേ​യ​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manifestomalayalam newspolitical newsBJPBJPLok Sabha Electon 2019
News Summary - BJP Manifesto Today -Political News
Next Story