Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവോട്ട്​ ചോർച്ചയിൽ...

വോട്ട്​ ചോർച്ചയിൽ ഉത്തരംമുട്ടി ബി.ജെ.പി

text_fields
bookmark_border
വോട്ട്​ ചോർച്ചയിൽ ഉത്തരംമുട്ടി ബി.ജെ.പി
cancel
അ​രൂ​ർ: ശ​ക്തി തെ​ളി​യി​ക്കാ​നി​റ​ങ്ങി​യ ബി.​ജെ.​പി​യു​ടെ വോ​ട്ട്​​ചോ​ർ​ച്ച​യി​ൽ ഉ​ത്ത​ര​മി​ല്ലാ​തെ നേ​ത ൃ​ത്വം. ക​ഴി​ഞ്ഞ നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി നേ​ടി​യ ക്ര​മാ​തീ​ത വ​ള​ർ​ച്ച​യാ​ണ് ഒ​റ്റ​യ​ടി​ക്ക് താ ​ഴോ​ട്ട്​ പോ​യ​ത്. ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സ് ച​തി​ച്ചെ​ന്ന ‘ഒ​റ്റ​വാ​ക്കി​ലെ’ ഉ​ത്ത​രം മാ​ത്ര​മേ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക് പ​റ​യാ​നു​ള്ളൂ.

2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3437 വോ​ട്ടും 2011ൽ 7486 ​വോ​ട്ടും നേ​ടി ​യ സ്ഥാ​ന​ത്ത് 2016 ആ​യ​പ്പോ​ൾ ബി.​ഡി.​ജെ.​എ​സി​ലെ അ​നി​യ​പ്പ​ൻ 27,753 വോ​ട്ട്​ നേ​ടി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ​യി​ലെ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ 25,250 വോ​ട്ട് നേ​ടി ശ​ക്തി​തെ​ളി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​മാ​സം പി​ന്നി​ടുേ​മ്പാ​ൾ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബി.​ജെ.​പി​യി​ലെ പ്ര​കാ​ശ് ബാ​ബു​വി​ന് 16,289 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.


ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ല​ഭി​ച്ച പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ ന​ഷ്​​ട​മാ​യ​താ​ണ് എ​ൻ.​ഡി.​എ​യെ കു​ഴ​ക്കു​ന്ന​ത്. വോ​ട്ട് ക​ച്ച​വ​ട ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ​ക്ക് ഇ​തി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നു​മാ​കു​ന്നി​ല്ല. എ​ന്നാ​ൽ, ബി.​ഡി.​ജെ.​എ​സി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ കാ​ര്യ​മാ​യ സ​ഹ​ക​ര​ണ​മു​ണ്ടാ​കാ​തി​രു​ന്ന​താ​ണ് കു​റ​വി​ന് കാ​ര​ണ​മാ​യി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. പു​റ​മേ​യു​ള്ള പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ് ബി.​ഡി.​ജെ.​എ​സ് ന​ട​ത്തി​യ​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. പു​തി​യ വോ​ട്ടു​ക​ൾ ആ​ക​ർ​ഷി​ക്കാ​നാ​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ടു​ക​ൾ തി​രി​ച്ച​ടി​യാ​യെ​ന്നു​മു​ള്ള ച​ർ​ച്ച​യും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.

Show Full Article
TAGS:kerala By Election by election kerala news malayalam news 
Next Story