Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബിനോയ്​ വിശ്വം ...

ബിനോയ്​ വിശ്വം ന്യൂഏജ്​ എഡിറ്റർ

text_fields
bookmark_border
ബിനോയ്​ വിശ്വം  ന്യൂഏജ്​ എഡിറ്റർ
cancel
ന്യൂ​ഡ​ൽ​ഹി: സി.​പി.​െ​എ ദേ​ശീ​യ മു​ഖ​പ​ത്ര​മാ​യ ന്യൂ​ഏ​ജി​​​​െൻറ എ​ഡി​റ്റ​റാ​യി രാ​ജ്യ​സ​ഭാം​ഗം ബി​നോ​യ് ​ വി​ശ്വം നി​യ​മി​ത​നാ​യി. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി, ദേ​ശീ​യ കൗ​ൺ​സി​ൽ എ​ന്നി​വ​യി​ൽ അം​ഗ​മാ​ണ് ബി​നോ​യ്​ വി​ശ്വം. ശ​മീം ഫൈ​സി​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ന്യൂ​ഏ​ജി​​​​െൻറ എ​ഡി​റ്റ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy Viswammalayalam newsindia newsnew age
News Summary - binoy viswam as new age editor-india news
Next Story