Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.ഡി.എഫ്​ യോഗം...

യു.ഡി.എഫ്​ യോഗം ഇന്ന്​; ബെന്നി ബഹനാൻ ചുമതലയേൽക്കും

text_fields
bookmark_border
യു.ഡി.എഫ്​ യോഗം ഇന്ന്​;  ബെന്നി ബഹനാൻ ചുമതലയേൽക്കും
cancel

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​നെ ഒൗ​ദ്യോ​ഗി​ക​മാ​യി ഘ​ട​ക​ക​ക്ഷി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ യു.​ഡി.​എ​ഫ്​ ഏ​കോ​പ​ന സ​മി​തി യോ​ഗം വ്യാ​ഴാ​ഴ്​​ച മൂ​ന്നി​ന്​ ക​േ​ൻ​റാ​ൺ​മ​​െൻറ്​ ഹൗ​സി​ൽ ​േച​രും. യു.​ഡി.​എ​ഫി​ലെ കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തും ച​ർ​ച്ച ചെ​യ്യും. ​

െക.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ അ​ധി​കാ​ര​മേ​ൽ​ക്ക​ൽ, യു.​ഡി.​എ​ഫ്​ ലോ​ക്​​സ​ഭാ​മ​ണ്ഡ​ലം നേ​തൃ​യോ​ഗം, കോ​ൺ​ഗ്ര​സ്​ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ള്ള​തി​നാ​ൽ യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ മ​റ്റ് വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക്ക്​ വ​രി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf meetingmalayalam newspolitical newsUDF ConvenerBenni Behnan
News Summary - Benni Behnan - Political News
Next Story