Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബംഗാളിൽ 25 അംഗ ഇടതു...

ബംഗാളിൽ 25 അംഗ ഇടതു പട്ടികയായി

text_fields
bookmark_border
CPM
cancel

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി 25 പേ​രു​ടെ സ്​​ഥാ​നാ​ർ​ഥി പ​ട്ട ി​ക പു​റ​ത്തി​റ​ക്കി. സി.​പി.​എം വി​ജ​യി​ച്ച റാ​യ്​​ഗ​ഞ്ച്, മു​ർ​ഷി​ദാ​ബാ​ദ്​ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന് ന​താ​ണ്​ പ​ട്ടി​ക. ഇ​വി​​ടെ സി.​പി.​എം നേ​ര​ത്തേ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ​ സ​ലീ​മും ഭ​ദ്രു​ദോ​സ ഖാ​നും ഇ​വി​ടെ​നി​ന്ന്​ വീ​ണ്ടും ജ​ന​വി​ധി തേ​ടും. 42 മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ബം​ഗാ​ളി​ലു​ള്ള​ത്. ശേ​ഷി​ക്കു​ന്ന 17 മ​ണ്ഡ​ല​ങ്ങ​ളി​ൽ ​ മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​ക​ളോ കോ​ൺ​ഗ്ര​സോ മ​ത്സ​രി​ക്കു​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ചെ​യ​ർ​മാ​ൻ ബി​മ​ൻ ബോ​സ്​ പ​റ​ഞ്ഞു. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​മു​ന്ന​ണി​യും പ​ര​സ്​​പ​രം സ​ഹാ​യി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തമിഴ്​നാട്ടിൽ നടരാജനും വെങ്കിടേശനും സി.പി.എം സ്​ഥാനാർഥികൾ
ചെ​ൈ​ന്ന: ത​മി​ഴ്​​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന ര​ണ്ടു സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്​​ഥാ​നാ​ർ​ഥി​ക​ളെ സി.​പി.​എം ​പ്ര​ഖ്യാ​പി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ൽ മു​ൻ എം.​പി പി.​ആ​ർ. ന​ട​രാ​ജ​നും മ​ധു​രൈ​യി​ൽ ത​മി​ഴ്​ എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​മി അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ എ​സ്. വെ​ങ്കി​ടേ​ശ​നും മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ അ​ര​പ​തി​റ്റാ​ണ്ടു​ കാ​ല​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ ന​ട​രാ​ജ​ൻ വി​വി​ധ സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നേ​ര​േ​ത്ത കൊ​റി​യ​ർ ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ കെ. ​ന​വാ​സ്​ ഗ​നി​യെ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം​ലീ​ഗ്​ ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച രാ​മ​നാ​ഥ​പു​ര​ത്ത്​ സ്​​ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalcommunist party
News Summary - bengal cpm candidates-politics
Next Story