Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅരൂരിൽ യൂത്ത്​ ...

അരൂരിൽ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി വിമതസ്ഥാനാർഥി

text_fields
bookmark_border
അരൂരിൽ യൂത്ത്​  കോൺഗ്രസ്​ സംസ്ഥാന  സെക്രട്ടറി വിമതസ്ഥാനാർഥി
cancel

ചേ​ർ​ത്ത​ല: അ​രൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്​ ത​ല​വേ​ദ​ന​യാ​യി വി​മ​ത സ്ഥാ​നാ​ർ​ഥി. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗീ​ത അ​ശോ​ക​നാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​രൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്ന് ഗീ​ത അ​ശോ​ക​ൻ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ ര​ക്ത​സാ​ക്ഷി​യാ​കാ​ൻ ത​യാ​റാ​െ​ണ​ന്നും ത​നി​ക്കൊ​​പ്പം നി​ര​വ​ധി യു​വാ​ക്ക​ളു​െ​ണ്ട​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു. യു​വ​ജ​ന​വി​രു​ദ്ധ നി​ല​പാ​ടാ​ണ് നേ​തൃ​ത്വം സ്വീ​ക​രി​ച്ച​ത്. നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള​വ​രും മ​ത്സ​രി​ച്ച്​ സ്ഥി​രം തോ​ൽ​ക്കു​ന്ന​വ​രു​മാ​ണ് കോ​ൺ​ഗ്ര​സ് പ​ട്ടി​ക​യി​ലു​ള്ള​ത്. അ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്. സി.​പി.​എ​മ്മും ബി.​ജെ.​പി​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി​യ​ത് നേ​തൃ​ത്വം കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ ഗീ​ത, മ​ത്സ​ര​രം​ഗ​ത്ത്​ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ കൂ​ട്ടാ​യ്മ ത​നി​ക്ക്​ പി​ന്നി​ലു​െ​ണ്ട​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAroorYouth Congress Rebel
News Summary - Aroor Youth Congress Rebel candidate-Kerala News
Next Story