Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പി വിരുദ്ധ...

ബി.ജെ.പി വിരുദ്ധ വോട്ട്​ ഭിന്നിപ്പിക്കാൻ ‘സപാക്​സു’മായി ആർ.എസ്​.എസ്​​

text_fields
bookmark_border
ബി.ജെ.പി വിരുദ്ധ വോട്ട്​ ഭിന്നിപ്പിക്കാൻ  ‘സപാക്​സു’മായി ആർ.എസ്​.എസ്​​
cancel

ബി.​ജെ.​പി​യു​ടെ വോ​ട്ടു​ക​ൾ ചോ​ർ​ന്നാ​ലും അ​ത്​ കോ​ൺ​ഗ്ര​സി​ലെ​ത്തു​ന്ന​ത്​ ത​ട​യാ​ൻ എ​ന്തെ​ങ്കി​ലും ന​മ്പ​റു​മാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ർ.​എ​സ്.​എ​സ് ഇ​റ​ങ്ങു​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സി​ലെ എ.​ഡി.​ജി.​പി​യാ​ണ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ ‘നോ​ട്ട’​ക്ക്​ വ​ലി​യ പ്ര​ചാ​രം ന​ൽ​കി​യ ആ​ർ.​എ​സ്.​എ​സ്​ ഇ​ത്ത​വ​ണ ന​ട​ത്തു​ന്ന പു​തി​യ പ​രീ​ക്ഷ​ണ​മാ​ണ്​ ‘സ​പാ​ക്സ്​​​’​ എ​ന്നും അ​വ​ർ പ​റ​ഞ്ഞ​ു. മ​ധ്യ​പ്ര​ദേ​ശി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച പൊ​ലീ​സി​​​​െൻറ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന വി​വ​ര​മ​റി​യാ​നാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​യി​രു​ന്നു ഇൗ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ കൊ​ട്ടി​ക്ക​ലാ​ശം തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ച്ച​േ​പ്പാ​ൾ ശ​ക്​​ത​മാ​യ ബി.​ജെ.​പി വി​രു​ദ്ധ വി​കാ​രം പ്ര​ക​ട​മാ​ണ്​. ന​ഗ​ര​ങ്ങ​ളി​ലെ പാ​ർ​ട്ടി​ക്കു​ള്ള നി​യ​ന്ത്ര​ണം ന​ഷ്​​ട​​മാ​കി​ല്ലെ​ങ്കി​ലും ഉ​ന്ന​ത ജാ​തി​ക്കാ​ർ​ക്കി​ട​യി​ൽ​പോ​ലും വോ​ട്ട്​ ചോ​രു​മെ​ന്ന്​ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​തും ആ​ർ.​എ​സ്.​എ​സാ​ണ്. ക​ഴ​ി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തെ ‘നോ​ട്ട’​യി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ ചെ​യ്​​ത​ത്. അ​തി​​​െൻറ പു​തു​മ ന​ശി​ച്ച​തി​നാ​ൽ ആ​ളു​ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തി​രി​യു​മെ​ന്ന ഭീ​തി അ​വ​ർ​ക്കു​ണ്ട്. ഇ​ത്ത​ര​െ​മാ​രു അ​ന്ത​രീ​ക്ഷ​ത്തി​ൽ വോ​ട്ടു​ചോ​ർ​ച്ച​യി​ലൂ​ടെ സീ​റ്റു​ക​ളി​ലു​ണ്ടാ​വു​ന്ന കു​റ​വ്​ പ​ര​മാ​വ​ധി കു​റ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​മാ​ണ്​ ‘സ​പാ​ക്സ്’​​ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ‘സാ​മാ​ന്യ പി​ച്ച​ഡാ അ​ൽ​പ​സം​ഖ്യ​ക്​ ക​ല്യാ​ൺ സ​മാ​ജ്​’ എ​ന്ന പു​തി​യ സം​ഘ​ട​ന​യു​ടെ അ​ര​ങ്ങേ​റ്റ​മെ​ന്ന്​ പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​റ​ഞ്ഞു.

പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ത്തി​യ ഉ​ന്ന​ത ജാ​തി​ക്കാ​രു​ടെ വോ​ട്ട്​ കോ​ൺ​ഗ്ര​സി​ന്​ പോ​കു​ന്ന​ത്​ ത​ട​യു​ക​യാ​ണ്​ ല​ക്ഷ്യം. ത​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ബി.​ജെ.​പി വി​രു​ദ്ധ​ത​യു​ടെ നേ​ട്ടം കോ​ൺ​ഗ്ര​സി​​ന്​ ല​ഭി​ക്കാ​തി​രി​ക്കാ​ൻ അ​വ​ർ സ്വ​ന്തം സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും​ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശ്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി​രു​ന്ന മു​ൻ ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ​കൂ​ടി​യാ​യ ഹീ​രാ​ലാ​ൽ ത്രി​വേ​ദി​യാ​ണ്​ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsAnti BJP Votes
News Summary - Anti BJP Votes - Political News
Next Story