Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎ.​െഎ.എ.ഡി.എം.കെ...

എ.​െഎ.എ.ഡി.എം.കെ 150ലേറെ ഭാരവാഹികളെ പുറത്താക്കി

text_fields
bookmark_border
എ.​െഎ.എ.ഡി.എം.കെ 150ലേറെ ഭാരവാഹികളെ പുറത്താക്കി
cancel

ചെ​ന്നൈ:  ആ​ർ.​കെ ന​ഗ​റി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യ​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ  എ.െ​എ.​എ.​ഡി.​എം.​കെ 150ലേ​റെ ഭാ​ര​വാ​ഹി​ക​ളെ പു​റ​ത്താ​ക്കി. മു​ൻ മ​ന്ത്രി  ജി. ​സെ​ന്ത​മി​ഴ​ൻ, മു​തി​ർ​ന്ന നേ​താ​വ്​ പ​ർ​തി ഇ​ളം​വ​ഴു​തി  എ​ന്നി​വ​രും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ​പെ​ടു​ന്നു.

ചെ​െ​ന്നെ സൗ​ത്ത്, ഗൂ​ഡ​ല്ലൂ​ർ വെ​സ്​​റ്റ്​  മേ​ഖ​ല​യി​ലെ ഭാ​ര​വാ​ഹി​ക​ളെ​യാ​ണ്​  ഒ. ​പ​ന്നീ​ർ​സെ​ൽ​വം, കെ. ​പ​ള​നി​സ്വാ​മി എ​ന്നി​വ​ർ പു​റ​ത്താ​ക്കി​യ​ത്.  2011-16ലെ ​എ.െ​എ.​എ.​ഡി.​എം.​കെ മ​ന്ത്രി​സ​ഭ​യി​ൽ സെ​ന്ത​മി​ഴ​ൻ മ​ന്ത്രി​യാ​യി​രു​ന്നു.  

ഡി.​എം.​കെ മ​​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​ളം​വ​ഴു​തി  2013ലാ​ണ്​ എ.​െ​എ.​എ.​ഡി.​എം.​കെ​യി​ൽ ചേ​ർ​ന്ന​ത്.  ഇ​രു​വ​രും ടി.​ടി.​വി. ദി​ന​ക​ര​​ൻ  പ​ക്ഷ​ക്കാ​രാ​യാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkmalyalam newspolitics newsoffice-bearersexpels
News Summary - AIADMK expels over 150 office-bearers - politics
Next Story