Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസുമായി...

കോൺഗ്രസുമായി കൂട്ടിനില്ലെന്ന്​ ആം ​​ആ​​ദ്​​​മി

text_fields
bookmark_border
കോൺഗ്രസുമായി കൂട്ടിനില്ലെന്ന്​  ആം ​​ആ​​ദ്​​​മി
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി. ധാ​ർ​ഷ്​​ട്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സെ​ന്നും ആ​പ്​ കു​റ്റ​പ്പെ​ടു​ത്തി. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ലെ എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന്​ ആ​പ്​ നേ​താ​വും ഡ​ൽ​ഹി യൂ​നി​റ്റ്​ ക​ൺ​വീ​ന​റു​മാ​യ ഗോ​പാ​ൽ റാ​യ്​ പ​റ​ഞ്ഞു. പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്, ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​​​െൻറ ചു​മ​ത​ല​യേ​റ്റ ഷീ​ല ദീ​ക്ഷി​ത്​ എ​ന്നി​വ​ർ ആ​പ്പു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പാ​ർ​ട്ടി നി​ല​പാ​ട്​ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalaam admimalayalam newspolitical newsLok Sabha Electon 2019
News Summary - Aam Admi - Political news
Next Story