Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആർ.എസ്​.പി യു.ഡി.എഫിൽ...

ആർ.എസ്​.പി യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന്​ എ.എ. അസീസ്​

text_fields
bookmark_border
ആർ.എസ്​.പി യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന്​ എ.എ. അസീസ്​
cancel

ആര്‍.എസ്​.പി യു.ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് എ.എ. അസീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​​െൻറ പ്രസ്താവന ആര്‍.എസ്​.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ്. എല്‍.ഡി.എഫിലെ തിക്താനുഭവങ്ങള്‍ മൂലമാണ് മുന്നണി വിടേണ്ടി വന്നതെന്നും എ.എ. അസീസ് തിരുവനന്തപുരത്ത് പറഞ്ഞു.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ആർ.എസ്​.പിയുടെ സീറ്റുകള്‍ എല്‍.ഡി.എഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ആര്‍.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfaa azeezrspmalayalam newsPolitics
News Summary - aa asees rsp udf-politics
Next Story