Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകഴിയുന്നത്ര സ്വന്തം...

കഴിയുന്നത്ര സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐ ഗ്രൂപ്

text_fields
bookmark_border
കഴിയുന്നത്ര സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐ ഗ്രൂപ്
cancel

തിരുവനന്തപുരം: കഴിയുന്നത്ര ‘സ്വന്തം’ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും വിജയിപ്പിച്ചെടുക്കാനും ഐ ഗ്രൂപ് തീരുമാനം. ബുധനാഴ്ച  അടൂര്‍ പ്രകാശിന്‍െറ വസതിയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ചെന്നിത്തല ഉള്‍പ്പെടെ ഐ പക്ഷത്തെ മറ്റ് മന്ത്രിമാരും സംബന്ധിച്ചു.കഴിഞ്ഞ തവണ ഐ ഗ്രൂപ്പുകാരായ 15 ഓളം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് നിസ്സാര വോട്ടുകള്‍ക്കായിരുന്നു. പ്രവര്‍ത്തനത്തിലെ പോരായ്മയും സ്ഥാനാര്‍ഥികളുടെ മികവില്ലായ്മയും പരാജയത്തിന് കാരണമായി. ഇത്തവണ  പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കണമെന്ന് യോഗം ധാരണയിലത്തെി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccCongres
Next Story