Gallery
Credit: പി.ടി.​ഐ
ലോ​ക്​​ഡൗ​ൺ അ​ന​ന്ത​മാ​യി നീ​ളു​േ​മ്പാ​ൾ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്, വി​ശ​ക്കു​ന്ന ഇ​ന്ത്യ കൂ​ട​ണ​യാ​ൻ യാ​ത്ര തു​ട​രു​ക​യാ​ണ്. ന​ട​ന്നു​തേ​ഞ്ഞ കാ​ല​ടി​പ്പാ​ടു​ക​ളെ​ത്ര, അ​ള​ന്നു തീ​ർ​ത്ത വ​ഴി​ത്താ​ര​ക​ളെ​ത്ര. രാ​ജ​സ്​​ഥാ​നി​ലെ വീ​ട്ടി​ലേ​ക്ക്​ ബൈ​ക്കി​ലും അ​തി​ൽ ത​ട്ടി​ക്കൂ​ട്ടി​യ ച​ക്ര​വ​ണ്ടി​യി​ലും എ​ല്ലാം വാ​രി​ക്കൂ​ട്ടി യാ​ത്ര​ചെ​യ്യു​ന്ന അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബം ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ ജി​ല്ല​യി​ൽ എ​ത്തി​യ​പ്പോ​ൾ