Gallery
വ​നി​തദി​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​െൻറ നാ​രി​ശ​ക്​​തി പു​ര​സ്​​കാ​രം രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്ന കാ​ർ​ത്യാ​യനി​യ​മ്മ. കേ​ര​ള സാ​ക്ഷ​ര​ത മി​ഷ​െൻറ തു​ല്യ​ത പ​രീ​ക്ഷ​യി​ൽ നാ​ലാം ക്ലാ​സി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​യാ​ണ്​ ആ​ല​പ്പു​ഴ ചേ​പ്പാ​ട്​ സ്വ​ദേ​ശി​യാ​യ കാ​ർ​ത്യാ​യനി​യ​മ്മ