Gallery
Credit: മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ
നഷ്​ടത്തിലായ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​വി​ര​മി​ക്ക​ലാ​യി​രു​ന്നു വെള്ളിയാഴ്​ച. മ​ല​പ്പു​റം ബി.​എ​സ്.​എ​ൻ.​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​റു​ടെ ഒാ​ഫി​സി​ൽ​നി​ന്ന്​ സ്വ​യം വി​ര​മി​ക്ക​ലി​ലൂ​ടെ പി​രി​ഞ്ഞു​പോ​കു​ന്ന​വ​രെ യാ​ത്ര​യാ​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ