Gallery
Credit: മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ
മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ മൂ​ന്നു പേ​രു​ടെ ജീ​വ​നെ​ടു​ത്ത ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് വീ​ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ഏ​ഴ് കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത് മ​ല​പ്പു​റം ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലാ​ണ്. സ​ങ്ക​ട​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കി ആ​ധി​ക​ളും വ്യാ​ധി​ക​ളും ആ​പ​ത്തു​മി​ല്ലാ​ത്തൊ​രു നാ​ളെ​യെ പ്ര​തീ​ക്ഷി​ച്ച് ഒ​രു​മ​യു​ടെ പൂ​ക്ക​ളം തീ​ർ​ക്കു​ക​യാ​ണി​വ​ർ