Gallery
രാ​ജ​സ്​​ഥാ​നി​ലെ ജ​യ്​​പു​രി​ന​ടു​ത്തു​ള്ള സാം​ഭർ ത​ടാ​ക​ത്തി​ന്​ സ​മീ​പം കൂ​ട്ട​ക്കു​രു​തി​ക്കി​ര​യാ​യ ദേ​ശാ​ട​ന​ക്കി​ളി​ക​ൾ. കൂ​ടും കൂ​ട്ടും അ​ന്ന​വും ത​ണ​ലും തേ​ടി​യെ​ത്തി​യ അ​യ്യാ​യി​ര​ത്തോ​ളം പ​റ​വ​ക​ൾ​ക്കാ​ണ്​ അ​ജ്​​ഞാ​ത​മാ​യ കാ​ര​ണ​ത്താ​ൽ ഈ ​ത​ടാ​കം മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യ​ത്.
COMMENTS