Gallery
Credit: പി.​ബി. ബി​ജു
ക​ട​ൽ​ക്ക​നി​വി​ൽ നി​റ​ഞ്ഞ പ്ര​തീ​ക്ഷ​യു​മാ​യാ​ണ്​ തീ​ര​മു​ണ​രു​ന്ന​ത്. വ​ല​ക​ളി​ൽ സ്വ​പ്​​നം കോ​ർ​ത്താ​ണ്​ ഇ​വ​രു​ടെ ക​ട​ൽ​യാ​ത്ര​ക​ൾ. വി​ഴി​ഞ്ഞ​ത്ത്​ നി​ന്നു​ള്ള പു​ല​ർ​കാ​ല കാ​​ഴ്​​ച