Gallery
Credit: നാ​സിം അ​ലി മ​ൻ​ഹാ​സ്
ജ​മ്മു-​ക​ശ്​​മീ​രി​ലെ പൂ​ഞ്ച്, ര​ജൗ​രി മേ​ഖ​ല​ക​ളി​ൽ ​ൈ​​ശ​ത്യം വി​ട്ട​ക​ന്ന​തോ​ടെ നാ​ടോ​ടി​ക​ളാ​യ ഗു​ജ്​​ജ​റു​ക​ളും ബ​ക​ർ​വാ​ലു​ക​ളും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹി​മാ​ല​യ​ത്തി​ലെ പീ​ർ​പ​ഞ്ചാ​ലി​ലേ​ക്കു​ള്ള​ വ​ർ​ഷാ​ന്ത ദേ​ശാ​ട​നം തു​ട​ങ്ങി. ര​ജൗ​രി​യി​ൽ​നി​ന്ന്​ ആ​ടു​ക​ളു​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന ഒ​രു നാ​ടോ​ടി
COMMENTS