Gallery
Credit: ബൈ​ജു കൊ​ടു​വ​ള്ളി
വേ​ന​ൽ​ച്ചൂ​ടി​ൽ വി​ണ്ടു​കീ​റി​യ എ​റ​ണാ​കു​ളം ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം പാ​ട​ശേ​ഖ​രം. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കാ​നാ​യി​ല്ല. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇൗ ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളട​ക്കം പ്ര​ള​യം വി​ഴു​ങ്ങി​യി​രു​ന്നു. വ​ര​ൾ​ച്ച​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന കേ​ര​ള​വും ഇ​ന്ന്​ ലോ​ക ജ​ല​ദി​നം ആ​ച​രി​ക്കും; ജ​ല​സ​മൃ​ദ്ധി​യു​ടെ ഒാ​ർ​മ​ക​ളു​മാ​യി..!
COMMENTS