Gallery
ബാ​ബ​​രി ഭൂ​മി​ക്കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​യ ഇ​ഖ്​​ബാ​ൽ അ​ൻ​സാ​രി​യും മ​ഹ​ന്ത്​ ധ​ർ​മ​ദാ​സും അ​യോ​ധ്യ​യി​ൽ ഹോ​ളി ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ. മ​ത​ത്തി​െൻറ​യും ജാ​തി​യു​ടെ​യും ആ​രാ​ധ​നാ​ല​യ​ത്തി​െൻറ​യും പേ​രി​ൽ രാ​ഷ്​​ട്രീ​യം പാ​ടി​ല്ലെ​ന്ന സ​ന്ദേ​ശം ലോ​ക​ത്തി​നു ന​ൽ​കു​ക​യാ​ണ്​ ത​ങ്ങ​ളെ​ന്ന്​ ഇ​ഖ്​​ബാ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു
COMMENTS