Gallery
മെ​ക്​​സി​കോ​യി​ൽ നി​ന്ന്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ കു​ടി​യേ​റാ​ൻ റി​യോ ഗ്രാ​ൻ​ഡ്​ ന​ദി ക​ട​ക്കു​ന്ന​തി​നി​െ​ട ഒ​ഴു​ക്കി​ൽ​പെ​ട്ട്​ മ​രി​ച്ച ആ​ൽ​ബ​ർ​​ട്ടോ മാ​ർ​ട്ടി​ന​സ്​ റാ​മി​റ​സും ര​​ണ്ടു​​വ​​യ​​സ്സു​​ള്ള മ​ക​ൾ വ​ലേ​രി​യ​യും. എ​​ൽ​​സാ​​ൽ​​വ​​ദോ​​റി​​ൽ​​നി​​ന്നു​​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ്​ ഇ​രു​വ​രും. പി​താ​വി​െൻറ ടീ​ഷ​ർ​ട്ടി​നു​ള്ളി​ലാ​യി​രു​ന്നു കു​ഞ്ഞ്. റാ​മി​റ​സി​െൻറ ഭാ​ര്യ ര​ക്ഷ​പ്പെ​ട്ടു.
COMMENTS