Gallery
Credit: ബൈ​ജു കൊ​ടു​വ​ള്ളി
ക​ന​ത്ത മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞ ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ക​ര​മാം​വി​ധം ക​ളി​ക്കു​ന്ന കു​ടും​ബം. മ​ഴ മാ​റി​നി​ന്നെ​ങ്കി​ലും ക​ട​ൽ പ​ല​പ്പോ​ഴും പ്ര​ക്ഷു​ബ്‌​ധമായി​രു​ന്നു
COMMENTS