Gallery
Credit: ബൈജുകൊടുവള്ളി
ട്രോളിങ് നിരോധനം വന്നതോടെ തോണികൾ ആയിരുന്നു മൽസ്യബന്ധന മേഖലയുടെ ആശ്രയം. എന്നാൽ മഴ കനത്ത്​ കടൽ പ്രക്ഷുബ്​ധമായതോടെ തോണികൾ പോലും കടലിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള കാഴ്ച
COMMENTS