Gallery
ശ​ക്​​ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ റോ​ഡി​ലേ​ക്ക് തി​ര​ക​ൾ ഇ​ര​ച്ചു​ക​യ​റു​മ്പോ​ഴും ആലപ്പുഴയിലെ തൃ​ക്കു​ന്ന​പ്പു​ഴ-​വ​ലി​യ​ഴീ​ക്ക​ൽ റോ​ഡി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്. ആ​റാ​ട്ടു​പു​ഴ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ ഭാ​ഗ​ത്തെ ദൃ​ശ്യം