Gallery
Credit: ബി​മ​ൽ ത​മ്പി
കു​ട്ട​നാ​ട്ടി​ലെ കു​പ്പ​പ്പു​റം ഗ​വ. ഹൈ​സ്​​കൂ​ളി​ലേ​ക്ക്​ തോ​ണി​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന കാ​യ​ലി​ലൂ​ടെ ഏ​റെ ദൂ​രം താ​ണ്ടി എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട്​ പ​രി​ഹ​രി​ക്കാ​ൻ ബോ​​ട്ട്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​റി​​നെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ്​ ഈ ​സ​ർ​ക്കാ​ർ സ്​​കൂ​ൾ നേ​ടി​യ​ത്  
COMMENTS