Gallery
Credit: ദി​ലീ​പ്​ പു​ര​യ്​​ക്ക​ൽ
പ്ര​ള​യ​​മെ​ത്തി​യ​തോ​ടെ ക​ണ്ണീ​ർ ക​ല​ർ​ന്ന്​ ക​ർ​ഷ​ക​ദി​നം. കോ​ട്ട​യം വ​ര​മ്പി​ന​കം കോ​ട്ട​യി​ൽ​പ​ട​വ്​ പാ​ട​ശേ​ഖ​ര​ത്തി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന്​ നെ​ൽ​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. വെ​ള്ളം ക​യ​റി ചീ​ഞ്ഞ ഞാ​റു​മാ​യി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യ​ശോ​ദാ​മ്മ. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത്​​ വ​ഴി​യും സ്​​ഥ​ല​വും വെ​ള്ള​ത്തി​ൽ മു​ങ്ങി യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​നാ​വാ​തെ ഭ​ർ​ത്താ​വ്​ സ​ദാ​ന​ന്ദ​നെ​യും യ​ശോ​ദാ​മ്മ​ക്ക്​ ന​ഷ്​​ട​മാ​യിരുന്നു  
COMMENTS