Gallery
Credit: ബിമൽ തമ്പി
കടുത്ത കടലാക്രമ​ണത്തെതുടർന്ന്​ പുന്നപ്ര ഫിഷ്​ലാൻഡിങ് സെൻററിന്​ സമീപം തീരം കടലെടുക്കുന്നു. ഒരാഴ്​ചയായി ഒന്നര കിലോമീറ്ററോളം തീരമാണ്​ കടൽ കവർന്നത്​. തുടർച്ചയായ കടലാക്രമണം കാരണം ഒരുമാസമായി മത്സ്യബന്ധനത്തിന്​ പോകാനാകാതെ കടുത്ത വറുതിയിലാണ്​ തീരദേശവാസികൾ
COMMENTS