Begin typing your search above and press return to search.
PAYASAM CONTEST
SUBMIT YOUR RECIPE DETAILS
നിബന്ധനകൾ
- മത്സരത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രായഭേദമന്യേ പങ്കെടുക്കാം.
- ഒരാൾക്ക് ഒരു എൻട്രി മാത്രം.ഏത് വിഭവം ഉപയോഗിച്ചും പായസം തയ്യാറാക്കാം.
- ലഭിക്കുന്ന എൻട്രികളിൽ മികച്ച 50 എണ്ണം ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കും.
- ഫൈനൽ മത്സരത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
- ബഹ്റൈനിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത.
- മത്സരാർഥികൾ Madhyamam (www.facebook.com/Madhyamam) & Gulf Madhyamam Bahrain (facebook.com/GulfMadhyamamBahrain) ഫേസ്ബുക് പേജുകൾ ലൈക് ചെയ്യണം.
- പാചകക്കുറിപ്പുകൾ ലഭിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ നാല് .
- മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും