Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്-എൻ.ഡി.എ പോരാട്ടം; യു.ഡി.എഫ് പിന്നിൽ

text_fields
bookmark_border
തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്-എൻ.ഡി.എ പോരാട്ടം; യു.ഡി.എഫ് പിന്നിൽ
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്-എൻ.ഡി.എ പോരാട്ടം. 20 വാർഡിൽ എൽ.ഡി.എഫും 12 വാർഡിൽ എൻ.ഡി.എയുമാണ് മുന്നിട്ടു നിൽക്കുന്നത്. യു.ഡി.എഫിന് നാല് വാർഡുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.

കോർപറേഷനിൽ രണ്ട് വാർഡിൽ മറ്റുള്ളവരും മുമ്പിലുണ്ട്.

കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർഥി തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ എൻ. വേണുഗോപാലാണ് തോറ്റത്. എൻ.ഡി.എക്കാണ് ഇവിടെ ജയം. ബി.ജെ.പി സ്ഥാനാർഥി ഒരു വോട്ടിനാണ് ജയിച്ചത്.

എറണാകുളം കിഴക്കമ്പലത്ത് മൂന്ന് വാർഡുകളിൽ ട്വന്‍റി-20 ജയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story