Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ കോർപ്പറേഷനിൽ അകൗണ്ട് തുറന്ന് ബി.ജെ.പി
text_fieldsbookmark_border
കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അകൗണ്ട് തുറന്ന് ബി.ജെ.പി. പള്ളിക്കുന്ന് ഡിവിഷനിൽ ബി.ജെ.പിയുടെ വികെ ഷൈജു ജയിച്ചതോടെയാണ് ബി.ജെ.പി പുതിയ ചരിത്രം രചിച്ചത്. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൈജു വിജയിച്ചത്. ഇത് കോൺഗ്രസിെൻറ സിറ്റിങ് സീറ്റായിരുന്നു.
വി.കെ ഷൈജു 464 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ജയകൃഷ്ണൻ 415 വോട്ടുകളാണ് നേടിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉമേശനു 281 വോട്ടുകൾ ആണ് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

