Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightതൂക്കം ഏ​ഴു കി​ലോ...

തൂക്കം ഏ​ഴു കി​ലോ മാ​ത്രം, ഈ സൈക്കിളിന് വില മൂന്നുലക്ഷം

text_fields
bookmark_border
തൂക്കം  ഏ​ഴു കി​ലോ മാ​ത്രം, ഈ സൈക്കിളിന് വില മൂന്നുലക്ഷം
cancel
camera_alt

ഏ​ഴ് കി​ലോ മാ​ത്രം ഭാ​ര​മു​ള്ള വി​ദേ​ശ നി​ർ​മിത കാ​ർ​ബ​ൺ സൈ​ക്കി​ളു​മാ​യി റോ​ണി 

പാ​വ​റ​ട്ടി: മൂ​ന്നു ല​ക്ഷം രൂ​പ വി​ല​യു​ള്ള, ഏ​ഴു കി​ലോ മാ​ത്രംഏ​ഴു കി​ലോ മാ​ത്രം തൂ​ക്ക​മു​ള്ള കാ​ര്‍ബ​ണ്‍ മെ​റ്റീ​രി​യ​ലി​ൽ നി​ര്‍മി​ച്ച വി​ദേ​ശ സൈ​ക്കി​ള്‍ സ്വ​ന്ത​മാ​ക്കി യു​വാ​വ്. തൊ​യ​ക്കാ​വ് സ്വ​ദേ​ശി റോ​ണി പു​ലി​ക്കോ​ട​നാ​ണ് ഇ​ത് വാ​ങ്ങി​യ​ത്.

സ്‌​പോ​ര്‍ട്‌​സ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സൈ​ക്കി​ളാ​ണി​ത്.

തൊ​യ​ക്കാ​വ് സൈ​ക്കി​ള്‍ ക്ല​ബ് അം​ഗ​മാ​ണ് റോ​ണി. ഫ്രാ​ന്‍സ് ആ​സ്ഥാ​ന​മാ​യ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​ര്‍ഘ​ദൂ​ര സൈ​ക്ലി​ങ്​ മ​ത്സ​ര​ങ്ങ​ളി​ലും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും നി​ര​വ​ധി ത​വ​ണ വി​ജ​യി​യാ​ണ്.

കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും മാ​സ്​​റ്റ​ര്‍ 40 പ്ല​സ് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലും നി​ര​വ​ധി​ത​വ​ണ വി​ജ​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bicyclepavaratty
News Summary - weight is only 7kg this cycle cost 3 lakhs
Next Story