Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉസൈൻ ബോൾട്ടിന്​ കോവിഡ്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightഉസൈൻ ബോൾട്ടിന്​...

ഉസൈൻ ബോൾട്ടിന്​ കോവിഡ്​

text_fields
bookmark_border

കിങ്​സ്​റ്റൺ: സ്​പ്രിൻറ്​ ഇതിഹാസം ഉസൈൻ ബോൾട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 21നായിരുന്നു ബോൾട്ടി​െൻറ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പ​​ങ്കെടുത്ത ബോൾട്ടിന് ശനിയാഴ്​ച​ ടെസ്​റ്റ്​ നടത്തിയിരുന്നു. തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട്​ തന്നെ​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു​.

മാഞ്ചസ്​റ്റർ സിറ്റി താരം റഹീം സ്​റ്റെർലിങ്​, വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ താരം ക്രിസ്​ ഗെയിൽ, ബയേൺ ലെവർകുസൻ താരം ലിയോൺ ബെയ്​ലി തുടങ്ങിയവരും ബർത്ത്​ഡേ പാർട്ടിയിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris Gayleusain BoltCovid 19
Next Story