Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബോക്സിങ്ങിൽ ഒരു...

ബോക്സിങ്ങിൽ ഒരു കുടുംബത്തിൽ നിന്ന്​ രണ്ട് ചാമ്പ്യൻമാർ

text_fields
bookmark_border
ബോക്സിങ്ങിൽ ഒരു കുടുംബത്തിൽ നിന്ന്​ രണ്ട് ചാമ്പ്യൻമാർ
cancel
camera_alt

പാ​ല​ക്കാ​ട് ജി​ല്ല ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ അ​നു​പ​മ, അ​രു​ണി​മ എ​ന്നി​വ​ർ        

ചെ​റു​തു​രു​ത്തി: ബോ​ക്സി​ങ്ങി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യി കു​ടും​ബ​ത്തി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ. പാ​ല​ക്കാ​ട് ജി​ല്ല ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ഇ​രു​വ​രും കി​രീ​ട​മ​ണി​ഞ്ഞ​ത്.

ചെ​റു​തു​രു​ത്തി കോ​ന്ന​നാ​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ പ്ര​ദീ​പ്-​വി​മ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ അ​രു​ണി​മ കെ.​പി. ഗോ​പ​കു​മാ​ർ-​സു​മം​ഗ​ല ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ അ​നു​പ​മ എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇ​തി​ൽ കെ.​പി. അ​രു​ണി​മ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ബോ​ക്സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഷൊ​ർ​ണൂ​ർ നി​ള തീ​ര​ത്താ​യി​രു​ന്നു മ​ത്സ​രം. പാ​ല​ക്കാ​ട് ജി​ല്ല ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​നും ജി​ല്ല അ​മേ​ച്ച്വ​ർ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
TAGS:Boxing Cheruthuruthy 
News Summary - Two champions from a family in boxing
Next Story