Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightരാധാകൃഷ്​ണൻ നായർ...

രാധാകൃഷ്​ണൻ നായർ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ് മുഖ്യ ​കോച്ച്

text_fields
bookmark_border
രാധാകൃഷ്​ണൻ നായർ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ് മുഖ്യ ​കോച്ച്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ മു​ഖ്യ കോ​ച്ചാ​യി മ​ല​യാ​ളി​യാ​യ രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​രെ നി​യ​മി​ച്ചു. മു​ഖ്യ കോ​ച്ചാ​യി​രു​ന്ന ബ​ഹാ​ദൂ​ർ സി​ങ്​ ജൂ​ൈ​ല​യി​ൽ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ക്​​ടി​ങ്​ കോ​ച്ചാ​യി​രു​ന്ന രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​രെ മു​ഖ്യ കോ​ച്ചാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

62കാ​ര​നാ​യ രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത്​ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന്​ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ അ​ദി​ല്ലെ ജെ. ​സു​മ​രി​വ​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ലെ​വ​ൽ-5 കോ​ച്ചി​ങ്​ യോ​ഗ്യ​ത​യു​ള്ള രാ​ധാ​കൃ​ഷ്​​ണ​ൻ നാ​യ​ർ ആലപ്പുഴ ചേർത്തല സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian athleticsHead CoachRadhakrishnan Nair
News Summary - radhakrishnan nair indian athletics head coach
Next Story