Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വനിത ചാമ്പ്യനെക്കാൾ ദ്യോകോവിച്ചിന്​ കൂടുതൽ തുക; വിവാദം
cancel
Homechevron_rightSportschevron_rightOther Gameschevron_rightവനിത ചാമ്പ്യനെക്കാൾ...

വനിത ചാമ്പ്യനെക്കാൾ ദ്യോകോവിച്ചിന്​ കൂടുതൽ തുക; വിവാദം

text_fields
bookmark_border

റോം: ​യു.​എ​സ്​ ഓ​പ​ണി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ​അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട്​ പു​റ​ത്താ​യ​തി​െൻറ ക​ടം തീ​ർ​ത്ത്​ റോ​മി​ൽ ക​പ്പു​യ​ർ​ത്തി​യ ​ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ദ്യോ​കോ​ക്ക്​ വ​നി​ത ചാ​മ്പ്യ​നെ​ക്കാ​ൾ 10 യൂ​റോ അ​ധി​കം കി​ട്ടി. ​

എ.​ടി.​പി മാ​സ്​​റ്റേ​ഴ്​​സ്​ 1000 36ാം കി​രീ​ട​മെ​ന്ന റെ​ക്കോ​ഡ്​ തൊ​ട്ട ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ​മ്മാ​ന​ത്തു​ക​യെ ചൊ​ല്ലി​യാ​ണ്​ ഓ​ൺ​ലൈ​നി​ൽ പു​തി​യ വി​വാ​ദം.

പ​രി​ക്കേ​റ്റ്​ ക​രോ​ലൈ​ന പ്ലി​റ്റ്​​സ്​​കോ​വ പി​ൻ​വാ​ങ്ങി​യ​തോ​ടെ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സി​മോ​ണ ഹാ​ലെ​പ്​ ചാ​മ്പ്യ​നാ​യി​രു​ന്നു. ദ്യോ​കോ​വി​ച്ചി​ന്​ സ​മ്മാ​ന​ത്തു​ക​യാ​യി 2,05,200 യൂ​റോ ല​ഭി​ച്ച​പ്പോ​ൾ ഹാ​ലെ​പ്പി​ന്​ 10 യൂ​റോ കു​റ​ച്ചാ​ണ്​ ന​ൽ​കി​യ​ത്.

തു​ക എ​ത്ര ചെ​റു​താ​യാ​ലും തു​ല്യ​ത ലം​ഘി​ക്ക​പ്പെ​ട്ട​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​മ​ർ​ശ​നം. നാ​ല്​ ഗ്രാ​ൻ​ഡ്​​സ്ലാം ടൂ​ർ​ണ​മെൻറു​ക​ളി​ലും സ​മ്മാ​ന​ത്തു​ക തു​ല്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. പ​ക്ഷേ, മ​റ്റു ക​ളി​ക​ളി​ൽ തു​ക​യി​ൽ തു​ല്യ​ത വ​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NOVAK DJOKOVICSIMONA HALEP
Next Story