Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightട്രാ​ക്ക്​...

ട്രാ​ക്ക്​ കീ​ഴ​ട​ക്കി​യവൾ ഇനി ഡി​വൈ.​എ​സ്.​പി ഹി​മാ ദാ​സ്

text_fields
bookmark_border
Hima Das
cancel

ഗുവാഹത്തി: അ​തി​വേ​ഗം​കൊ​ണ്ട്​ ട്രാ​ക്ക്​ കീ​ഴ​ട​ക്കി​യ ഹി​മ ദാ​സ്​ ഇ​നി പൊ​ലീ​സ്​ കു​പ്പാ​യ​ത്തി​ൽ. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ര​ട്ട സ്വ​ർ​ണ​വും, അ​ണ്ട​ർ 20 ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ. ​സ്വ​ർ​ണ​വും നേ​ടി​യ ഹി​മ ദാ​സി​ന്​ അ​സം പൊ​ലീ​സി​ൽ ഡി​വൈ.​എ​സ്.​പി​യാ​യാ​ണ്​ നി​യ​മ​നം. മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​കി പൊ​ലീ​സ്​ ബാ​ഡ്​​ജ്​ അ​ണി​യി​ച്ചു.

പു​തി​യ ജോ​ലി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും ഹി​മ ട്രാ​ക്കി​ൽ തു​ട​രും. പൊ​ലീ​സ്​ കു​പ്പാ​യം ചെ​റു​പ്പ​ത്തി​ലെ സ്വ​പ്​​ന​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ല​ക്ഷ്യം ടോ​ക്യോ ഒ​ളി​മ്പി​ക്​​സാ​ണെ​ന്ന്​ പ​റ​ഞ്ഞ ഹി​മ, ട്രാ​ക്കി​ൽ​നി​ന്ന്​ വി​ര​മി​ച്ച ശേ​ഷ​മേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hima Das
Next Story