Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഫിനിഷിങ് ലൈനിൽ കൂട്ടിയിടി; ഡച്ച് സൈക്ലിങ് താരം അബോധാവസ്ഥയിൽ
text_fieldsbookmark_border
വാഴ്സോ: ടൂർ ഓഫ് പോളണ്ട് ഒന്നാം ഘട്ടത്തിനിടെ ഫിനിഷിങ് ലൈനിൽ സഹതാരവുമായി കൂട്ടിയിടിച്ച് ഡച്ച് സൈക്ലിങ് താരം ഫാബിയോ ജേക്കബ്സണ് ഗുരുതര പരിക്ക്. അവസാന മീറ്ററുകളിൽ നാട്ടുകാരനായ ഡിലൻ ഗ്രീൻവെഗനുമായി കൂട്ടിയിടിച്ച് ബാരിക്കേഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗ്രീൻവെഗൻ അപകടകരമായി സൈക്കിൾ ചവിട്ടിയതാണ് ദുരന്തം വരുത്തിയതെന്ന് ആരോപണമുണ്ട്. ഗ്രീൻവെഗനെ മത്സരത്തിൽനിന്ന് അയോഗ്യനാക്കി. മധ്യത്തിൽ ഓടിക്കുകയായിരുന്ന ഗ്രീൻവെഗൻ പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങിയതോടെയാണ് കൂട്ടിയിടിയിൽ കലാശിച്ചത്.
Next Story
